Saturday, 18 July 2015

സ്മാർട്ട്‌ ക്ലാസ് റൂം  ഉദ്ഘാടനച്ചടങ്ങിൽ നിന്നും..........


ഉദ്ഘാടനം  ബഹു. തൃത്താല എം.എൽ .എ , ശ്രീ വി.ടി . ബലറാം നിർവഹിക്കുന്നു ..... 


ബ്ലോഗ്‌  ഉദ്ഘാടനം ശ്രീ. എ . എം . അബ്ദുള്ളക്കുട്ടി , ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ , തൃത്താല  നിർവഹിക്കുന്നു .....
.

ആശംസകൾ അർപ്പിച്ചു കൊണ്ട് ശ്രീ . കൃഷ്ണദാസ്‌ , ബഹു. തൃത്താല എ . ഇ . ഒ ,സംസാരിക്കുന്നു . സദസ്സിൽ ഗ്രാമപഞ്ചായത്ത് മെംബർ ശ്രീമതി സരസ്വതി, പ്രിൻസിപ്പൽ ശ്രീ ഷാജീവ് . കെ , പി ടി എ  പ്രസിഡന്റ്‌ ശ്രീ വിജയൻ . ടി .കെ , സ്റ്റാഫ്‌ സെക്രട്ടറി ശ്രീ . എൻ . രാജൻ  എന്നിവർ ..........

No comments:

Post a Comment