വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി
സ്കൂളിൽ ഹയർ സെക്കണ്ടറി ബാച്ചിന് വേണ്ടി
നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉത്ഘാടനം ബ്ലോക്ക്
പഞ്ചായത്ത് വൈ പ്രസിഡണ്ട് എം.കെ പ്രദീപ്
നിർവ്വഹിച്ചു, നവീകരിച്ച ഓഫീസിന്റെ ഉത്ഘാടനം ജില്ലാ
പഞ്ചായത്ത് അംഗം ടി.അബ്ദുൾ കരീമും നിർവ്വഹിച്ചു
No comments:
Post a Comment